Thudakkam

വെറുതെ ഒരു ദിവസം ഒരു തോന്നൽ: വീണ്ടും മലയാളത്തിൽ എഴുതാൻ കഴിയും എന്ന്.
പിന്നെ കുറച്ചു നേരം ഗവേഷണം ചെയ്തപ്പോൾ മനസ്സിലായി ബ്ലോഗറിൽ എങ്ങനെ മലയാളത്തിൽ എഴുതാമെന്ന്.
കണ്ടില്ലേ, വളരെ എളുപ്പം. സെറ്റിങ്സിൽ ഒരു ചെറിയ മാറ്റം വരുത്തിയാൽ മതി.

പഠിച്ചിരുന്ന കാലത്തു മലയാളം എഴുത്തു ഒരു വിനോദമായിരുന്നു. ജീവിതം പറിച്ചു നട്ടപ്പോൾ ഭാഷയും കൈവിട്ടു പോയി എന്ന് കുറെ നാൾ കരുതി. ഇപ്പോൾ നിങ്ങൾ പറയൂ എങ്ങനെ ഉണ്ടെന്ന് . ഇനിയും എഴുതട്ടെയോ ?


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Spring is here

After the Rain